23 December Monday

നിപാ: ഇന്ന് പരിശോധിച്ച ഏഴ് സാമ്പിളുകളും നെഗറ്റീവ്- ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ഫയല്‍ ചിത്രം: ബിനുരാജ്‌

 തിരുവനന്തപുരം> നിപായില്‍ഇന്ന് പരിശോധിച്ച ഏഴ് സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഏഴ് പേരുടെ മൂന്ന് സാമ്പിളുകള്‍ വീതമാണ് പരിശോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 ഇന്നത്തെ സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ 330 പേരാണ് ഉള്‍പ്പെട്ടത്. 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 101 പേര്‍ ഹൈ റിസ്‌ക്ക് ക്യാറ്റഗറിയില്‍ ഉള്ളവരുമാണ്  4 മണി വരെയുള്ള കണക്കാണിതെന്നും മന്ത്രി പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top