20 December Friday

നിപാ: മലപ്പുറത്ത് 20 പേർകൂടി നെ​ഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

മലപ്പുറം> ജില്ലയിൽ 20 പേരുടെ നിപാ പരിശോധനാഫലംകൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി ഒരാളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 472 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 220 പേർ ഹൈ റിസ്‌കിലാണ്. ഇതുവരെ 860 പേർക്ക് കൗൺസലിങ് സെൽവഴി മാനസികാരോഗ്യ സേവനങ്ങൾ നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top