22 December Sunday

ഡിജിപി നിതിൻ അഗർവാൾ റോഡ് സുരക്ഷ കമീഷണര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

തിരുവനന്തപുരം> റോഡ് സുരക്ഷ കമീഷണറായി ഡിജിപി നിതിൻ അ​ഗവർവാളിനെ നിയമിച്ചു. ബിഎസ്എഫ് മേധാവി സ്ഥാനം ഒഴിഞ്ഞ് കേരള കേ‍ഡറിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് നിയമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top