22 December Sunday

തനിക്കെതിരെയുള്ള ആരോപണം വ്യാജം; ഉടന്‍ മാധ്യമങ്ങളെ കാണും: നിവിന്‍ പോളി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

കൊച്ചി> സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് താന്‍ പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിയുടെ പരാതി വ്യാജമാണെന്ന് നടന്‍ നിവിന്‍ പോളി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. ആരോപണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി 9.10ന് കൊച്ചി കലൂര്‍ ഐഎംഎ ഹാളില്‍ മാധ്യമങ്ങളെ കാണുമെന്നും നിവിന്‍ അറിയിച്ചു


ഏതറ്റം വരെയും അടിസ്ഥാന രഹിതമായ ഈ ആരോപണത്തിന്റെ സത്യം തെളിയിക്കാന്‍ പോകുമെന്നും ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top