23 December Monday

വയനാടിന്‌ കൈത്താങ്ങ്‌; ഡൽഹിയിലെ നഴ്സുമാർ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

നഴ്‌സുമാർക്ക്‌ വേണ്ടി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫസർ കെ വി തോമസ്‌ തുക മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറുന്നു

ന്യൂഡൽഹി > വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി. 59,000 രൂപയാണ്‌ സംഭാവനയായി നൽകിയത്‌. നഴ്‌സുമാർക്ക്‌ വേണ്ടി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫസർ കെ വി തോമസ്‌ തുക മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top