കളമശേരി
നുവാൽസിൽ ‘മീഡിയ ആൻഡ് എന്റർടെയിൻമെന്റ് ലോ' വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര കോൺക്ലേവ് സമാപിച്ചു.
സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ റിട്ട. ജസ്റ്റിസ് എസ് സിരിജഗൻ, രജിസ്ട്രാർ ലിന അക്ക മാത്യു, അസിസ്റ്റന്റ് പ്രൊഫ. നന്ദിത നാരായൺ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..