19 December Thursday

ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്‌; താരങ്ങളെ എത്തിച്ചതായി സംശയിക്കുന്നയാൾ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ഓംപ്രകാശ്

കൊച്ചി > കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കാണാൻ സിനിമാ താരങ്ങളെ ആഢംബര ഹോട്ടലിൽ എത്തിച്ചതായി പൊലീസ്‌ സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫ്‌ കസ്‌റ്റഡിയിൽ. ഇയാളെ സൗത്ത്‌ പൊലീസ്‌ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്‌. ബിനു ജോസഫിന്‌ കുപ്രസിദ്ധ ഗുണ്ട ഭായി നസീറുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top