22 December Sunday

കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തല്‍ ഗൗരവതരം; അന്വേഷിക്കുന്നത് ഇഡിയാണെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

കൊച്ചി> കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് മന്ത്രി പി രാജീവ്. മൂന്ന് വര്‍ഷം മുന്‍പ് അന്വേഷണം ആവശ്യപ്പെട്ടു. ഇഡി അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അന്വേഷിക്കുന്നത് ഇഡിയാണെന്ന ആത്മവിശ്വാസമാണ് ബിജെപിക്കെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top