27 December Friday

സിപിഐ എം അജാനുര്‍ ലോക്കല്‍ കമ്മറ്റിയംഗം നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 26, 2024

അജാനുര്‍>:  സിപിഐ എം അജാനുര്‍ ലോക്കല്‍ കമ്മറ്റിയംഗവും പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് എരിയാസെക്രട്ടറിയും ,  കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്ജിവനക്കാരനുമായിരുന്ന അടോട്ട് കുലോത്ത് വളപ്പിലെ വി പി പ്രശാന്ത്കുമാര്‍(4 3) അന്തരിച്ചു.

 ഹൃദായാഘാതതത്തെ  തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച് ചികില്‍സ  നല്‍കുന്നതിനിടെയായിരുന്നു അന്ത്യം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top