20 December Friday

ബംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

അനഘ

കട്ടപ്പന> ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുതോണി കീരിത്തോട് അനഘ (20) യെയാണ്‌ ബംഗളൂരുവിലുള്ള ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കാണ്ടെത്തിയത്‌. ധന്വന്തരി നഴ്സിംഗ് കോളേജിൽ ബിഎസ്‌സി നഴ്സിങ്‌ വിദ്യാർഥിയായിരുന്നു അനഘ.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഭവം. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലിൽ  അച്ഛൻ: കിഴക്കേപ്പാത്തിക്കൽ വീട്ടിൽ ഹരി. അമ്മ: രാധ. സഹോദരങ്ങൾ: അനന്തു, അതുൽ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top