22 December Sunday

പെരിയാ‍ർ കരകവിഞ്ഞൊഴുകുന്നു: ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ആലുവ> കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞൊഴുകുന്നു. ഡാമുകൾ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ആലുവ മണപ്പുറം ശിവക്ഷേത്രം വെള്ളത്തിനടയിലായി. 2019 ന് ശേഷം ആദ്യമായാണ് ഇത്രയും ജലനിരപ്പ് ഉയരുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top