22 December Sunday

കാഞ്ഞങ്ങാട് 17കാരിയെ പീഡിപ്പിച്ച ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

കാഞ്ഞങ്ങാട്> കാഞ്ഞങ്ങാട് 17കാരിയെ പീഡിപ്പിച്ച ജ്വല്ലറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുകുണ്ടിൽ മുഹമ്മദ് ആഷിക്കി (22)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസ്. പെൺകുട്ടിയെ ബേക്കൽ കോട്ടിയിലും മറ്റ് സ്ഥലങ്ങളിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top