25 December Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി വ്ലോഗർ പ്രതാപ്‌ ജി ടെക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തിരുവനന്തപുരം > വയനാട്‌ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി വ്ലോഗർ പ്രതാപ്‌ ജി ടെക്‌. സമൂഹമാധ്യമങ്ങളിലൂടെയാണ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകിയ കാര്യം പ്രതാപ്‌ അറിയിച്ചത്‌.

‘നഷ്ട്‌ങ്ങളുടെ വേദനയ്ക്ക്‌ ഒരിക്കലും ഒന്നും പരിഹാരം ആവില്ല എന്ന്അറിയാം. എന്നാലും ഞങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്തിട്ടുണ്ട്.’- പ്രതാപ്‌ ജി ടെക്‌ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ എഴുതി. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകിയപ്പോൾ ലഭിച്ച റസീപ്‌റ്റ്‌ പങ്കുവച്ചായിരുന്നു പ്രതാപിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top