22 December Sunday

പ്രവാസിസംഘം അംഗത്വ ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കോതമംഗലം
കേരള പ്രവാസിസംഘം ജില്ലാ അംഗത്വ ക്യാമ്പയിന് കോതമംഗലത്ത് തുടക്കമായി. ഒരുലക്ഷം പ്രവാസികളെ അംഗങ്ങളാക്കുന്ന പദ്ധതിയുടെ ഏരിയ അംഗത്വ ക്യാമ്പയിൻ ജില്ലാ സെക്രട്ടറി സി ഇ നാസർ ഉദ്ഘാടനം ചെയ്തു.

ആലുവയിൽ -ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദൻ, പറവൂർ വടക്കേക്കരയിൽ -ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ, നെടുമ്പാശേരിയിൽ -പി സി സോമശേഖരൻ, അങ്കമാലിയിൽ- യോഹന്നാൻ വി കൂരൻ, പള്ളുരുത്തിയിൽ -അജയൻ പള്ളുരുത്തി, മൂവാറ്റുപുഴയിൽ -അഫ്സൽ എള്ളുമല, കൂത്താട്ടുകുളത്ത് -ബിജു ചെറിയാൻ, കോലഞ്ചേരിയിൽ -ജോഷി വർഗീസ്, കളമശേരിയിൽ- ഷിഹാബ് ആലുമുറ്റം, കവളങ്ങാട് ടി പി എ ലത്തീഫ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top