26 December Thursday

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തിരുവനന്തപുരം > മുൻ ഡിജിപിയായ ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ്‌ ശ്രീലേഖയ്‌ക്ക്‌ അംഗത്വം നൽകിയത്‌. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അംഗത്വ വിതരണ ചടങ്ങ്‌. 1987ൽ ഐപിഎസ്‌ ഉദ്യോഗസ്ഥയായി ചുമതലയേറ്റ ശ്രീലേഖ 2020ലാണ്‌ സർവീസിൽ നിന്ന്‌ വിരമിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top