22 December Sunday

തൃശൂരിൽ സ്വർണ വ്യാപാര മേഖലയിൽ വൻ റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

തൃശൂർ > തൃശൂരിലെ സ്വർണവ്യാപാര മേഖലയിൽ സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ റെയ്‌ഡ്‌. 560 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്ത്‌ കൊണ്ട്‌ ബുധനാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിക്കാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്‌. സംസ്ഥാനം ഇതുവരെ കണ്ടതിൽ വച്ച്‌ ഏറ്റവും വലിയ റെയ്‌ഡാണിത്‌. ടൊറേ ഡെൽ ഒറോ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്.

Updating...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top