22 December Sunday

റെയില്‍വേ ട്രാക്കില്‍ അശ്രദ്ധമായി മണ്ണുമാന്തി പ്രവര്‍ത്തിപ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കണ്ണൂര്‍> കണ്ണൂര്‍- പയ്യന്നൂര്‍ റെയില്‍വേ ട്രാക്കില്‍ അശ്രദ്ധമായി മണ്ണുമാന്തി പ്രവര്‍ത്തിപ്പിച്ചു.  തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തു.
 
  അപകട സാധ്യത പരിഗണിച്ച് വന്ദേ ഭാരത് ട്രെയിന്‍  സഡന്‍  ബ്രേക്കിട്ടു. കര്‍ണാടക സ്വദേശിയായ ഓപ്പറേറ്റര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top