22 September Sunday

ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരുടെ മകൻ രമേശ് കൃഷ്‌ണയ്യർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

ഫ്ലോറിഡ > സുപ്രീം കോടതി ജഡ്‌ജിയായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരുടെ മകൻ  രമേശ് കൃഷ്‌ണയ്യർ (79) അന്തരിച്ചു. ഫ്ലോറിഡയിലെ കോറൽ സ്‌പ്രിങ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഫ്ലോറിഡയിൽ നടക്കും. പരേതയായ ശാരദയാണ്‌ അമ്മ. ഭാര്യ: ലത, മകൻ: കാർത്തിക്, മരുമകൾ: ബെത്ത്. സഹോദരൻ പരമേശ്‌ കൃഷ്‌ണയ്യർ. 1960 കളിൽ  അമേരിക്കയിൽ എത്തിയ രമേശ് കൃഷ്‌ണയ്യർ നാസയിൽ എൻജിനീയർ ആയിരുന്നു.

ഇടത്തുനിന്ന് പരമേശ്‌ കൃഷ്‌ണഅയ്യർ ഭാര്യ ഇന്ദ്രാണി, ലത, രമേശ്‌ കൃഷ്‌ണഅയ്യർ എന്നിവർ

ഇടത്തുനിന്ന് പരമേശ്‌ കൃഷ്‌ണഅയ്യർ ഭാര്യ ഇന്ദ്രാണി, ലത, രമേശ്‌ കൃഷ്‌ണഅയ്യർ എന്നിവർ


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top