22 December Sunday

ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് നേരെ പീഡനം: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെൻഡ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

കോഴിക്കോട് > കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോ​ഗ്യപ്രവർത്തകൻ പീഡിപ്പിച്ചെതായി പരാതി. പരാതിയെത്തുടർന്ന് ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പീഡനം നടന്നതായി കുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top