22 December Sunday

ബലാത്സം​ഗക്കേസ് : നടൻ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കൊച്ചി>  യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ  തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസി സിദ്ദിഖിന് നോട്ടീസ് നൽകി. തിരുവനന്തപുരത്ത് വച്ചാണ്‌ ചോദ്യം ചെയ്യൽ. 

കേസിൽ സിദ്ദിഖിന്റെ അറസ്റ്റ്‌ രണ്ടാഴ്‌ചത്തേക്ക്‌ തടഞ്ഞിരുന്നു സുപ്രീംകോടതി. 2016ൽ തിരുവനന്തപുരത്ത് മാസ്‌കോട്ട്‌ ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ്‌ ബലാത്സംഗം ചെയ്‌തെന്നാണ്‌ അതിജീവിതയുടെ പരാതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top