18 November Monday

സഞ്ചരിക്കുന്ന റേഷൻ കടകൾ; ഉദ്‌ഘാടനം ശനിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ഇടുക്കി > വിദൂരസ്ഥലങ്ങളിലെ ആദിവാസികൾക്കായി സഞ്ചരിക്കുന്ന റേഷൻ കടകൾ വരുന്നു. ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട് ,ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കുമാണ് പുതിയതായി സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കുന്നത്.

ഉദ്‌ഘാടനം ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ ശനിയാഴ്ച നിർവഹിക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഫലപ്രഥമായി നടപ്പാക്കുന്നതിന്റെ  ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top