10 September Tuesday

പാലക്കാട്‌ സഞ്‌ജിത്‌ കൊലപാതകം; കൃത്യത്തിൽ പങ്കെടുത്ത എസ്‌ഡിപിഐ പ്രവർത്തകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 2, 2022

പാലക്കാട്‌ > മമ്പറത്ത്‌ ആർഎസ്എസ് നേതാവ് സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. അത്തിക്കോട്‌ സ്വദേശിയായ എസ്‌ഡിപിഐ പ്രവർത്തകനാണ്‌ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത ആളാണ്‌ ഇയാൾ. ഇതോടെ കൃത്യത്തിൽ പങ്കാളികളായ അഞ്ചുപേരും അറസ്‌റ്റിലായി. നവംബർ പതിന‌ഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top