24 December Tuesday

ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ 
ബുക്കിങ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


പത്തനംതിട്ട
ശബരിമല ദർശനത്തിന്‌ വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌ അറിയിച്ചു. പ്രതിദിന ബുക്കിങ്‌ 70,000 ആയി ക്രമീകരിച്ചു.  ബാക്കി 10,000 പേരെ നേരിട്ടുള്ള ബുക്കിങ്ങിലൂടെ പ്രവേശിപ്പിക്കുന്നത്‌ ആലോചിച്ച്‌ തീരുമാനിക്കും. ആരും ദർശനം കിട്ടാതെ മടങ്ങില്ലെന്നും പി എസ്‌ പ്രശാന്ത്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top