22 December Sunday

എസ്‌എൽആർ 
ജീവനക്കാർക്ക്‌ 
ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങൾ നൽകണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കൊല്ലം > ഗ്രൗണ്ട്‌ വാർട്ടർ വകുപ്പിലെ എസ്‌എൽആർ ജീവനക്കാർക്ക്‌ 11–-ാം ശമ്പളപരിഷ്‌ക്കരണത്തിലെ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന്‌ ഗ്രൗണ്ട്‌ വാട്ടർ ഡിപ്പാർട്ട്‌മെന്റ്‌ എസ്‌എൽആർ ആൻഡ്‌ സിഎൽആർ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. കൊല്ലത്ത്‌ സിഐടിയു ഭവനിൽ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ എൽ സജികുമാർ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ടി എസ്‌ സാബു അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top