22 December Sunday

സന്ദീപ് ചന്ദ്രന്റെ 
മരണം റഷ്യ 
സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തിരുവനന്തപുരം > റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കവേ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്റെ മരണം ഔദ്യോഗികമായി  റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചതായി നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. സന്ദീപിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ  നടപടി സ്വീകരിക്കണമെന്ന് റഷ്യൻ അധികൃതരോട് ഇന്ത്യൻ എംബസി അഭ്യർഥിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top