21 December Saturday

കോട്ടയം അടുക്കോലിൽ ശശികുമാരി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

കങ്ങഴ > ഇടയരിക്കപ്പുഴ അടുക്കോലിൽ ശശികുമാരി (72) അന്തരിച്ചു. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ് റിപ്പോർട്ടർ എം പ്രശാന്തിന്റെ മാതാവാണ്.


‌ഭർത്താവ് -  പി ആർ മുരളീധരൻ നായർ.(സിപിഐ എം മുൻ കങ്ങഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി)  

മക്കൾ - പ്രവീൺ എം നായർ ( ചീഫ് മാനേജർ,എസ്ബിഐ റീജണൽ ഓഫീസ്, ആലപ്പുഴ)
എം പ്രശാന്ത് (ദേശാഭിമാനി ചീഫ് റിപ്പോർട്ടർ , ഡൽഹി ബ്യൂറോ)

മരുമക്കൾ - ദീപ (എസ്ബിഐ, പുതുപ്പള്ളി, കോട്ടയം)
മീര


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top