22 November Friday

എട്ടിലും ഒന്‍പതിലും സേ പരീക്ഷ വരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

തിരുവനന്തപുരം>  ഹൈസ്‌കൂള്‍ പാസാവാന്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് വേണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കെ എട്ട്, ഒന്‍പത് ക്ലാസുകളില്‍ സേ പരീക്ഷയും  വരുന്നു.  പൊതു പരീക്ഷ പത്താം ക്ലാസിലായതിനാല്‍ എട്ട്, ഒന്‍പത്,  ക്ലാസുകളില്‍ പാസാക്കി വിടുന്നതാണ് നിലവിലെ രീതി

ഗുണനിലവാരം ഉറപ്പാക്കാന്‍ ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് വേണമെന്നാണ് ഈ വര്‍ഷം മുതലുള്ള നിബന്ധന.  ഇത്തവണ  എട്ടാം ക്ലാസ് മുതല്‍  ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top