19 December Thursday

ആലപ്പുഴ തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

പ്രതീകാത്മകചിത്രം

ആലപ്പുഴ > ആലപ്പുഴ തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു. സ്പിൽവേ പൊഴിമുഖത്തിന് സമീപമാണ് കടൽ ഉൾവലിഞ്ഞത്. വൈകിട്ട് 6ന് ശേഷമാണ് കടൽ ഉൾവലിയുന്ന പ്രതിഭാസം ഉണ്ടായത്. ഉൾവലിഞ്ഞ ഭാ​ഗങ്ങളിൽ ചെളി നിറഞ്ഞു. ഇപ്പോഴും കടൽ ഉൾവലിഞ്ഞ നിലയിൽ തന്നെ തുടരുന്നതായാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top