22 December Sunday

സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിൽ എസ്‌എഫ്‌ഐ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

തിരുവനന്തപുരം > സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ മുന്നേറ്റം. തെരഞ്ഞെടുപ്പ്‌ നടന്ന 55 പോളിടെക്‌നിക്കുകളിൽ 46 ഇടത്തും എസ്‌എഫ്‌ഐ വിജയിച്ചു. കെഎസ്‌യു, എംഎസ്‌എഫ്‌, എബിവിപി സംഘടനകളെ പരാജയപ്പെടുത്തിയാണ്‌ എസ്‌എഫ്‌ഐയുടെ വിജയം. പെരുംനുണകൾക്കെതിരെ സമരമാവുക എന്ന മുദ്രാവാക്യമുയർത്തിയാണ്‌ എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top