17 September Tuesday

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ തരംഗം; 623 സ്കൂളിൽ 541 ഇടത്തും വിജയം

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

തിരുവന്തപുരം > സംസ്ഥാനത്തെ സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ മുൻതൂക്കം. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 623 സ്കൂളിൽ 541 ഇടത്തും എസ്എഫ്ഐ വിജയിച്ചു.

എസ്‌എഫ്‌ഐയുടെ വിജയം, ജില്ല തിരിച്ചുള്ള കണക്ക്‌

കാസർഗോഡ് - 45/55
കണ്ണൂർ - 90/110
കോഴിക്കോട് - 38/59
വയനാട് - 4/5
മലപ്പുറം - 7/8
പാലക്കാട്‌ - 74/82
തൃശ്ശൂർ - 17/20
എറണാകുളം - 4/4
ഇടുക്കി - 11/11
കോട്ടയം - 5/5
ആലപ്പുഴ - 51/52
പത്തനംതിട്ട - 30/31
കൊല്ലം - 81/94
തിരുവനന്തപുരം - 84/87


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top