22 December Sunday

ഷേർളി തോമസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

കൊച്ചി > ഷേർളി തോമസ് അന്തരിച്ചു. മുൻ കേന്ദ്ര മന്ത്രിയും നിലവിലെ കേരള സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസിന്റെ ഭാര്യയാണ്. 77 വയസ്സായിരുന്നു. വടുതല പൂവ്വങ്കേരി വീട്ടിൽ പരേതനായ കേരള പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബർണാർഡിന്റെയും ജഡ്രൂടിന്റെയും മകളാണ്.

മക്കൾ: -ബിജു തോമസ്, -രേഖ തോമസ്,  ഡോ.ജോ തോമസ്. മരുമക്കൾ: ലക്ഷ്മി പ്രിയദർശിനി, ടോണി തമ്പി, ഗായത്രി അന്തേ, -അന്നു ജോസ്. കൊച്ചുമക്കൾ: നന്ദിക ബിജു,  അന്റോണിയോ അന്തേ, ജോ തോമസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top