24 December Tuesday

അയോഗ്യതയെന്തെന്ന്‌ ശോഭ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

തൃശൂർ
ബിജെപി സംസ്ഥാന അധ്യക്ഷയാക്കാതിരിക്കാൻ തനിക്ക്‌ എന്താണ്‌ അയോഗ്യതയെന്ന്‌ ശോഭ സുരേന്ദ്രൻ. നൂലിൽക്കെ ട്ടി ഇറങ്ങിവന്ന ആളല്ല. ശാരീരിക പ്രതിസന്ധികൾപോലും നോക്കാതെ പ്രവർത്തകർക്കൊപ്പംനിന്ന ആളാണ്. സതീശ്‌ ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിൽ കുഴൽപ്പണം സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം പോകേണ്ടത് സംഘത്തിന്റെ സംസ്ഥാന കാര്യാലയത്തിലാണ്‌.

ശോഭ സുരേന്ദ്രനെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുന്നതിനുപിന്നിൽ എ കെ ജി സെന്ററും പിണറായി വിജയനുമാണെന്നും അവർ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top