19 December Thursday

ജലനിരപ്പ് ഉയരുന്നു; ഷോളയാർ ഡാമിൽ റെഡ് അലർട്ട്

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

തൃശൂർ> വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ കെഎസ്ഇബി ലിമിറ്റഡിന്റെ കീഴിലുള്ള ഷോളയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്രരംഭ നടപടികളുടെ ഭാഗമായാണ് ഷോളയർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top