22 December Sunday

ചാലക്കുടിയിൽ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ചാലക്കുടി > ചാലക്കുടിയിൽ പണി തീരാത്ത കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. മാർക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു വിവരങ്ങൾ ലഭ്യമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top