23 December Monday

അങ്കണവാടിയിൽ പാമ്പ്‌; പിടികൂടി വനത്തിൽ വിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ഇരിട്ടി > ആറളം ഫാം ബ്ലോക്ക് ഏഴിലെ അങ്കണവാടിയിൽ പാമ്പ്‌. കുഞ്ഞ് രാജവെമ്പാലയെ ആണ്‌ അങ്കണവാടിയിൽ കണ്ടത്‌. പാമ്പിനെ മാർക്ക് ടീം അംഗം ഫൈസൽ വിളക്കോട് പിടികൂടി വനത്തിൽ വിട്ടു.

ശനിയാഴ്ചയായിരുന്നു സംഭവം. പാമ്പിനെ പിടികൂടാൻ ആയതിന്റെ ആശ്വാസത്തിലാണ്‌ അങ്കണവാടി അധികൃതരും നാട്ടുകാരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top