28 December Saturday

ശിവഗിരി തീര്‍ഥാടനത്തിന് പ്രത്യേക ട്രെയിന്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

തിരുവനന്തപപുരം> ശിവഗിരി തീര്‍ഥാടനത്തിന് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെ എറണാകുളത്ത് നിന്നും സ്‌പെഷ്യല്‍ മെമുവാണ് അനുവദിച്ചത്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top