22 December Sunday

പാലക്കാട് 6 പേര്‍ക്ക് തെരുവ് നായ അക്രമത്തില്‍ പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

പാലക്കാട്(മുണ്ടൂര്‍)> പാലക്കാട് 6 പേരെ തെരുവ് നായ് ആഗ്രമിച്ചു.  പാലക്കാട്  മുണ്ടൂര്‍ പൂതനൂരില്‍ മൂന്നുവയസുകാരി ഉള്‍പ്പെടെ ആറുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.  പരിക്കേറ്റവര്‍ കോങ്ങാട് സാമൂഹ്യആരോഗ്യ കേന്ദ്രത്തിലും ജില്ലാആശുപത്രിയിലും ചികിത്സ തേടി.

പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റു.അക്രമിച്ച നായക്ക് പേയുണ്ടെന്ന് സംശിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top