08 September Sunday

വെള്ളത്തിൽ വീണ് വിദ്യാർഥിയെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

തിരുവനന്തപുരം > ചിറയചൻകീഴിൽ വെള്ളത്തിൽ വീണ് വിദ്യാർഥിയെ കാണാതായി. ശാർക്കര നോബൽ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർ‍ഥിയായ പ്രിൻസിനെയാണ് കാണാതായത്. ചിറയചൻകീഴ് ശാർക്കര അരയതുരുത്തിയിൽ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.  കൂട്ടുകാർക്കൊപ്പം കായലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top