22 December Sunday

കൊല്ലത്തുനിന്ന് കാണാതായ വിദ്യാർഥികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കൊല്ലം > കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.  ശാസ്താംകോട്ട തടാകത്തിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇന്നലെയാണ് വിദ്യാർഥികളെ കാണാതായത്. ഇരുവരും പ്ലസ് വൺ വിദ്യാർഥികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top