23 December Monday

എട്ടിടത്ത്‌ പുതിയ സബ്‌കലക്ടർമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

തിരുവനന്തപുരം > സംസ്ഥാനത്ത്‌ എട്ടിടത്ത്‌ പുതിയ സബ്‌കലക്ടർമാരെ നിയമിച്ചു. ഒ വി ആൽഫ്രഡ്‌ (തിരുവനന്തപുരം), അഖിൽ വി മേനോൻ (തൃശൂർ), അനൂപ്‌ ഗാർഗ്‌ (ഇടുക്കി), ദിലീപ്‌ കെ കൈനിക്കര (തിരൂർ), കാർത്തിക്‌ പാണിഗ്രഹി (തലശേരി), നിശാന്ത്‌ സിൻഹാര (കൊല്ലം), പ്രതീക്‌ ജെയിൻ (കാഞ്ഞങ്ങാട്‌), സുമിത്‌ കുമാർ താക്കൂർ (തിരുവല്ല) എന്നിവരെയാണ്‌ നിയമിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top