23 December Monday

ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കണ്ണൂർ > സാഹിത്യകാരൻ ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അഞ്ചുലക്ഷം രൂപയാണ്‌ സംഭാവന നൽകിയത്‌. അദ്ദേഹത്തിന്റെ വീട്ടിലെത്തി അഴീക്കോട്‌ എംഎൽഎ കെ വി സുമേഷ്‌ എംഎൽഎ ചെക്ക്‌ സ്വീകരിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top