28 December Saturday
ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല തിമിംഗിലങ്ങളും
 പുറത്തുവരാനുണ്ട്‌ : ടി പത്മനാഭൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


കൊച്ചി
ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല തിമിംഗിലങ്ങളും പുറത്തുവരാനുണ്ടെന്ന്‌ എഴുത്തുകാരൻ ടി പത്മനാഭൻ. എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ സബർമതി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വെള്ളിത്തിരയിലെ വിലാപങ്ങൾ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാർഡുകളും മേശപ്പുറത്തിടണം. ഒരു കാർഡുപോലും പോക്കറ്റിനുള്ളിൽ തിരുകിവച്ച് സംരക്ഷിക്കരുത്. എന്നാൽ മാത്രമേ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top