22 December Sunday

ടേബിൾ ടെന്നീസ് 
ടൂർണമെന്റ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കൊല്ലം > സിബിഎസ്ഇയുടെ നേതൃത്വത്തിലുള്ള ടേബിൾ ടെന്നീസ് ടൂർണമെന്റ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നവ്ദീപ് പബ്ലിക്‌ സ്കൂളിൽ സംഘടിപ്പിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഇരുപത്തൊമ്പത് സ്കൂളുകളിൽ നിന്നായി ഇരുന്നൂറ്റമ്പതോളം വിദ്യാർഥികൾ പങ്കെടുക്കും. നോക്ക് ഔട്ട് രീതിയിൽ അണ്ടർ 14, 17,19 വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് സ്പോർട്‌സ്‌ കൗൺസിൽ ടേബിൾ ടെന്നിസ് കോച്ച് ജോബിൻ ജെ ക്രിസ്റ്റി ഉദ്ഘാടനം ചെയ്യും. സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ അധ്യക്ഷനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top