20 December Friday

കള്ളക്കടൽ പ്രതിഭാസം; ആലപ്പാട് തീരത്ത് കടൽ കയറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

കരുനാഗപ്പള്ളി > ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കടൽ കയറ്റം ഉണ്ടായി. ബുധനാഴ്ച രാവിലെ മുതൽ കടൽവെള്ളം തീരത്തേക്ക് അടിച്ചു കയറി. തീരദേശ റോഡിലേക്കും കടലോരത്തെ വീടുകളിലേക്കും ശക്തമായ കടൽ കയറ്റം ഉണ്ടായി. ആലപ്പാട്, പറയകടവ്, കുഴിത്തുറ, ശ്രായിക്കാട് തുടങ്ങിയ മേഖലകളിലാണ് ശക്തമായ കടൽ കയറ്റം ഉണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top