12 October Saturday

താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

കല്‍പ്പറ്റ>  താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം. ലോറിയാണ് കുടുങ്ങിയത്. ആറാം വളവിലാണ് ലോറി കുടുങ്ങിയത്. വാഹനങ്ങള്‍ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ കടത്തിവിടുന്നത്. 

ചുരമായതുകൊണ്ട് തന്നെ ചെറിയ  വാഹന തടസം പോലും വലിയ ഗതാഗതകുരുക്കിനാണ് കാരണമാകുന്നത്. മുമ്പും ഇത്തരത്തില്‍ ചുരത്തില്‍ വാഹനങ്ങള്‍ തടസം സൃഷ്ടിച്ചിരുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top