22 December Sunday

കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കണ്ണൂര്‍> കണ്ണൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ വീണുമരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കണ്ണപുരം റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം നടന്നത്. കൊയിലാണ്ടി സ്വദേശി  നവീനാണ് മരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top