തിരുവനന്തപുരം
വിജയവാഡ സെക്‌ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴി ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ചെയ്‌തു. ഏതാനും ട്രെയിനുകൾക്ക് വൈകിയായിരിക്കും സർവീസ് നടത്തുക.
റദ്ദാക്കിയ ട്രെയിനുകൾ
● ഗൊരഖ്‌പുർ–-കൊച്ചുവേളി രപ്‌തിനാഗർ എക്‌സ്‌പ്രസ്(12511) ഒക്‌ടോബർ 3, 4 തീയതികളിൽ റദ്ദാക്കി
● കൊച്ചുവേളി–-ഗൊരഖ്‌പുർ രപ്‌തിസാഗർ എക്‌സ്‌പ്രസ് (12512) ഒക്‌ടോബർ 1, 2, 6 തീയതികളിൽ റദ്ദാക്കി
● ബറൗനി–-എറണാകുളം രപ്‌തിസാഗർ എക്‌സ്‌പ്രസ് (12521) തിങ്കളാഴ്‌ച റദ്ദാക്കി
● എറണാകുളം–-ബറൗനി രപ്‌തിസാഗർ എക്‌സ്‌പ്രസ് (12522) ഒക്‌ടോബർ നാലിന് റദ്ദാക്കി
● തിരുവനന്തപുരം–-ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12643) ഒക്‌ടോബർ ഒന്നിന് റദ്ദാക്കി
● ഹസ്രത് നിസാമുദ്ദീൻ–-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12644) ഒക്‌ടോബർ നാലിന് റദ്ദാക്കി
● എറണാകുളം–-ഹസ്രത് നിസാമുദ്ദീൻ മില്ലേനിയം എക്‌സ്‌പ്രസ് (12645) ഒക്‌ടോബർ 5ന് റദ്ദാക്കി
●ഹസ്രത് നിസാമുദ്ദീൻ–-എറണാകുളം മില്ലേനിയം എക്‌സ്‌പ്രസ് (12646) ഒക്‌ടോബർ 1, 8 തീയതികളിൽ റദ്ദാക്കി
● ഇൻഡോർ–-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22645) തിങ്കളാഴ്‌ച റദ്ദാക്കി
● കോർബ–-കൊച്ചുവേളി എക്‌സ്‌പ്രസ് (22647) ഒക്‌ടോബർ 2, 5 തീയതികളിൽ റദ്ദാക്കി
● കൊച്ചുവേളി–- കോർബ എക്‌സ്‌പ്രസ് (22648) തിങ്കളും ഒക്‌ടോബർ മൂന്നിനും റദ്ദാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..