09 September Monday

ടി ടി ശിവദാസിനെ സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

തൃശൂര്‍>  ടി ടി ശിവദാസിനെ സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്‍ കെ അക്ബര്‍ എംഎല്‍എ ആയതിനെ തുടര്‍ന്നാണ് പുതിയ ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top