23 December Monday

തൃപ്പൂണിത്തുറയിൽ ബൈക്ക്‌ അപകടം; രണ്ടു പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

പ്രതീകാത്മക ചിത്രം

തൃപ്പൂണിത്തുറ > ബൈക്ക് അപകടത്തിൽ രണ്ടു പേർ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക്‌ പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. കൊല്ലം പള്ളിമൺ വെളിച്ചിക്കാല സുബിൻ ഭവനത്തിൽ സുനിലിന്റെ മകൻ എസ് സുബിൻ (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂർ കല്യാണി വീട്ടിൽ ശിവന്റെ മകൾ കെ നിവേദിത (21) എന്നിവരാണ് മരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top