23 December Monday

സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോ മറിഞ്ഞ് രണ്ടുവയസുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

സുല്‍ത്താന്‍ ബത്തേരി> വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുവയസുകാരി മരിച്ചു. നായ്ക്കാട്ടി പിലാക്കാവ് ഊരിലെ രാജേഷ്- സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സുൽത്താൻ ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top